തിരുനാവായ ഏതു നദിയുടെ തീരത്താണ്?
'ഏഷ്യയുടെ പ്രകാശം ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
താഴെപ്പറയുന്നവയിൽ ഏതു സ്ഥലത്താണ് പെനിസിലിൻ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് ?
ഭോപാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ഏതായിരുന്നു?
ആർത്ര്യിറ്റിസ് ----------------- ബാധിക്കുന്ന ഒരു രോഗമാണ്
ഇന്ത്യയിൽ ഏറ്റവുമധികം പഞ്ഞി ഉല്പാതിപ്പിക്കുന്ന സംസ്ഥാനം ഏത്?