താഴെപ്പറയുന്നവയിൽ തോട്ടവിള അല്ലാത്തത് ഏത് ?
ജലസേചന പദ്ധതി അല്ലാത്തതേത്?
പള്ളിവാസൽ പ്രോജക്ട് ഏത് നദിയിലാകുന്നു?
കാവേരിയുടെ ഒരു പോഷകനദി കേരളത്തിൽ നിന്നും ഉത്ഭവിക്കുന്നു.അത് ഏതാണ്?
കാവേരി നദീജല തർക്കം പ്രധാനമായും ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?
എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ചത് ഏത് ജില്ലയിലാണ് ?