താഴെപ്പറയുന്നവരില്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത?
അക്ബറിന്റെ റവന്യൂ ഉദ്യോഗസ്ഥന് ആയിരുന്നത്
ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവയെ സംയോജിപ്പിച്ച് ഒരു കേന്ദ്രഭരണപ്രദേശം ആക്കിയത് പ്രാബല്യത്തില്‍ വന്നത് എന്നാണ്?
1857ലെ കലാപകാലത്ത് ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത് ആര്?
ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 76-ാം സ്ഥാപക വാര്‍ഷിക ദിനമാണ് 2019 ഒക്ടോബര്‍ 21. ഏത് ദേശീയ നേതാവാണ് 1943-ല്‍ ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിച്ചത്?
ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതിക്ക് 2020 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം എത്ര രൂപയുടേതാണ്?