തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100
തുടർച്ചയായ n ഒറ്റ സംഖ്യകളുടെ തുക = n2
.. n =√100=10
1/2+1/4+1/8+1/16+1/32+1/64+1/128+x = 1 എങ്കിൽ x ൻറെ വിലയെത്ര
6 ൻറെ ഘടകങ്ങളുടെ (1 ഉം 6 ഉം ഒഴികെ) വ്യുൽ ക്രമങ്ങളുടെ തുകയെത്ര
37+37+37 = 3x ആയാൽ x എത്ര
അർധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊളളും. അതിൻറെ ഇരട്ടി ആരമുള്ള അർധ ഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച