ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം?
കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്?
ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്?
കൊച്ചി പട്ടണത്തിന്റെ ശില്‍പ്പി?
ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?