ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
15-כ൦ കേരള നിയമസഭയുടെ സ്പീക്കർ
അടിസ്ഥാനതലത്തിൽ കായിക രംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്
'പോവെർട്ടി ആൻറ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്
1857 -ലെ വിപ്ലവത്തിൻറെ താൽക്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ചക്രവർത്തിയായി വഴിച്ചത് ആരെയാണ്