ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം ഭീകര ആക്രമണത്തിന് വിധേയമായത് എന്നാണ്?
ഇന്ത്യയിൽ ആളോഹരി വരുമാനത്തിൽ ഏറ്റവും മുന്തിയ സംസ്ഥാനം
ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യയിൽ ഏറ്റവും അധികം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
എ. ഡി.2003 ശകവർഷത്തിൽ ഏത് വർഷമാണ്?
ഈ നൂറ്റാണ്ടിൽ സൂപ്പർസ്റ്റാർ ആയി BBC തെരഞ്ഞെടുത്തത്