നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരുന്നത്?
എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?
ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
1890-ലെ കൽക്കത്താ കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാനേതാവ്?
ശാശ്വതഭൂനികൃഷി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ആര്?
ഇന്നത്തെ അയോദ്ധ്യ, ഗുപ്ത ഭരണ കാലത്ത്, അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?