നിങ്ങൾ ഒരു നദിക്ക് പുറംതിരിഞ്ഞ് നില്ക്കുകയാണ് .നദിയിലൂടെ ഒഴുകുന്ന ഒരു വസ്തു നിങ്ങളുടെ ഇടത്തുനിന്നും വലത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.നദി പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് ഒഴുകുന്നതെങ്കിൽ നിങ്ങൾ ഏതു ദിക്കിലേയ്ക്കാണ് നോക്കുന്നത്?
റഡാർ,മൈക്രോവേവ് തരംഗങ്ങൾ ഉപയോഗപ്പെടുത്തുന്നതുപോലെ ശബ്ദതരംഗങ്ങൾ ഉപയോഗിച് വിദൂരവസ്തുക്കളെ കണ്ടെത്തുന്നതാണ് :
താഴെ തന്നിട്ടുള്ള ശ്രേണിയിൽ ചില അക്ഷരങ്ങൾ വിട്ടിരിക്കുന്നു.വിട്ടിട്ടുള്ള അക്ഷരങ്ങൾ ക്രമത്തിൽ എഴുതിയിട്ടുള്ളത് ഏതെന്നു കണ്ടെത്തുക :
-aaba-bba-bb a-a ba a-
ഒരു കോഡനുസരിച്ച് CHAIR എന്നെഴുതിയിരിക്കുന്നത് XSZRI എന്നാണ്.ഇതേ കോഡ് ഉപയോഗിച്ച് എഴുതിയ YVMXS താഴെ തന്നിട്ടുള്ളവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
താഴെ തന്നിട്ടുള്ള നാല് വാക്കുകളിൽ മൂന്നെണ്ണം തമ്മിൽ ഒരു സാദൃശ്യമുണ്ട്.സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക.
അധ്യാപകന് വിദ്യാർത്ഥി എന്നപോലെയാണ് യജമാനന്