'പാരറ്റ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാര്?
'അര്‍ത്ഥശാസ്ത്രം' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്?
ആത്മഹത്യ ചെയ്ത ബംഗാളിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ആരായിരുന്നു?
അരുണാചല്‍ പ്രദേശത്തെ ഒരു സംസാര ഭാഷയാണ്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം - മൗസിൻറാം - ഏതു സംസ്ഥാനത്താണ്?
ഇന്ത്യന്‍ വ്യോമസേനയില്‍ സ്ക്വാഡ്രന്‍ ലീഡര്‍ എന്നത് ഏതു പദവിക്ക് തൊട്ടുതാഴെയാണ് വരുനത്?