പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം?
ഇന്ത്യന്‍ ദേശീയപതാക എത്ര അളവുകളില്‍ നിര്‍മിക്കാം?
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യാ ഗവണ്മെന്റ് പാസാക്കിയ വര്‍ഷം:
ഏതെങ്കിലും ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത:
കേരളത്തില്‍ മനുഷ്യാവകാശ കമ്മിഷന് നിലവില്‍ വന്ന വര്‍ഷം:
കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്: