ബംഗ്ലാദേശിൻറെ ദേശീയ കായിക വിനോദം ഏത്
ഒളിമ്പിക്സിലെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് ഇത് ഏതു സംസ്ഥാനത്താണ് കാണപ്പെടുന്നത്
ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്
ഇന്ത്യയുടെ ആദ്യ തദ്ദേശിയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത്
താഴെ പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ്