ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?
ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍?
പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവല്‍?
മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?
ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?