ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
കബനി ഏത് നദിയുടെ പോഷക നദിയാണ്
വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു
ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമ൦ ഏത്
ഹിമാലയത്തിൻറെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര :
കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തുള്ള നദി