'ബിഷപ്പ്' എന്ന പദം എതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആര് ?
2004-ലെ ഒളിമ്പിക് ഗെയിംസ് എവിടെ വച്ചാണ് നടക്കുന്നത് ?
താഴെ പറയുന്നവരിൽ ആരാണ് പ്രസിദ്ധനായ ഇന്ത്യൻ ഹോക്കി കളിക്കാരൻ?
'ഫ്ലയിംഗ് സിഖ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ കായികതാരം ആര്?
ആദ്യമായി ഇന്ത്യൻ ഒളിംപിക് ടീമിനെ നയിച്ച വനിത ആര്?