മണ്ണൊലിപ്പിന്റെ പ്രധാന കാരണം ------------- ആണ് .
സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?
മധ്യരേഖാ പ്രദേശത്തുകൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം --------- കിലോമീറ്റർ ആണ് .
ധ്രുവ പ്രദേശങ്ങളിൽ പകലിന്റെ ദൈർഘ്യം എന്താണ് ?
മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ് ?
താഴെ പറയുന്നവയിൽ ഏതിലാണ് ഏറ്റവുമധികം വിറ്റാമിൻ-C അടങ്ങിയിരിക്കുനത്?