മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്ക്കാരം കിട്ടിയ വർഷം :
അംബികാസുതൻ മാങ്ങാടിൻറെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് :
നിലാവിൻറെ പര്യായമല്ലാത്തത് ഏത്
'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്
സന്ധി നിർണ്ണയിക്കുക :
ഋക് +വേദം = ഋഗ്വേദം
അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു