"വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്
കുളു താഴ്വര ഏതു സംസ്ഥാനത്താണ്
"സിൽവർ വിപ്ലവം" എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം :
"സിലിക്കൺ വാലി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്ന പട്ടണം :
"കോസി" ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്