വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽകോട്ട ഏതു ജില്ലയിലാണ് ?
ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ ,രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?
കേരളത്തിലെ വനഭൂമി ഇല്ലാത്ത ജില്ല:
ഇടുക്കി ജലവൈദുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?
മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് :