ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി:
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്തു 'ചുവന്ന കുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്
രാജ്യത്തിന് സ്വയം ഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വെച്ച ധീരദേശാഭിമാനി
വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി
ബാഹ്മിനി സാമ്രാജ്യത്തിൻറെ തലസ്ഥാനം
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം