സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും നിര്‍മിക്കുന്ന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത നിര്‍ണയിക്കുന്നത് ആര്?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
ഇന്ത്യന്‍ നാവികസേനയുെട ആദ്യ വനിതാ പൈലറ്റ്:
ഡയബെറ്റിസ് ഇന്‍സിപ്പിഡസ് എന്ന രോഗം ഏത് ഹോര്‍േമാണിന്റെ അപര്യാപ്തതമൂലമാണ് ഉണ്ടാകുന്നത്?
2020 നവംബര്‍ 6,7 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന സമുദ്രശക്തി നാവിക അഭ്യാസം ഇന്ത്യയും ഏത് രാജ്യവും സംയുക്തമായുള്ളതായിരുന്നു?
മലബാറില്‍ പാശ്ചാത്യവിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത്: