സമചതുരം : സമചതുരക്കട്ട : വൃത്തം :_________
B യുടെ മകനാണ് A . C യുടെ അമ്മയാണ്B. D യുടെ മകളാണ് C. . A യുടെ ആരാണ് D?
+ഗുണനത്തെയും
- ഹരണത്തെയും
× സങ്കലനത്തെയും
÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ [(35×20)+(25÷15)]-5 എത്ര?
ഒറ്റയാനെ കണ്ടെത്തുക? 68,77,78,86
32×48=8423, 54×23=2345, 29×46=6492 .ഇങ്ങനെ തുടർന്നാൽ 45×28 എത്ര?
പൂരിപ്പിക്കുക 199, 195, 186, 170, _____