സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്
ശബ്ദത്തിൻറെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്
താപത്തിൻറെ യൂണിറ്റ് എന്ത്
ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്
ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്