സിറിയയിൽ ആഭ്യന്തര കലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതക൦
ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ നിഷേധ വോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്
ഇവയിൽ സുപ്രീം കോടതിയുടെ പിൻ കോഡ് എത്ര
ചൊവ്വയിൽ ജീവൻറെ ഏതെങ്കിലുമൊരു രൂപം കണ്ടത്താനുള്ള ശ്രമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്
‘നന്തനാർ’ ആരുടെ തൂലികാ നാമമാണ്?