സൂര്യപ്രകാശം ഏഴു വർണങ്ങളായി മാറുന്ന പ്രതിഭാസം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്
Bt വഴുതനങ്ങയിലെ Bt യുടെ പൂർണ രൂപം
ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല