സ്കൂളിലെ തറയിൽ ഇരുന്നു പഠിക്കുന്നതൊന്നും എനിക്കു പ്രശ്നമല്ല. എനിക്കു വേണ്ടതു വിദ്യാഭ്യാസമാണ് - ആരുടെ വാക്കുകളാണിത്
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്
2013 ലെ ലോകസുന്ദരിപ്പട്ട൦ കരസ്ഥമാക്കിയത്
അറേബ്യ ടെറയെന്ന ഗർത്തം എവിടെ കാണപ്പെടുന്നു
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്
യു.എൻ.ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്