സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണത്തലവന്മാർ ഏത് പേരിലറിയപ്പെടുന്നു
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നത്
ഇന്ത്യൻ രൂപയ്ക്കു അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേത് വർഷം
നമ്മുടെ രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത്