ഹരിപ്രസാദ് ചൗരസ്യ ഏതു വാദ്യത്തിലാണ് പ്രസിദ്ധനായത്?
ഒഡീസ്സി എന്ന നൃത്തരൂപം ഉടലെടുത്തത് ഏതു സംസ്ഥാനത്താണ്?
ഏതു സംഗീതോപകരണം വായിക്കുന്നതിലാണ് പാലക്കാട് മണിഅയ്യർ പ്രഗല്ഭനായിരുന്നത്?
ഡസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാരാണ്?
ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയൻ ആര്?
Purulia Chhau Dance is a renowned tribal martial dance of which of the following States?