ഹർഷവര്‍ദ്ധനന്റെ സമകാലീനനായിരുന്ന പല്ലവ രാജാവ് ആര്?
മഹാവീരന് ജനിച്ചത് ഏതു നൂറ്റാണ്ടിലായിരുന്നു?
ഗാഡ്ഗില്‍ ഫോര്‍മുല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
'ചൗരി ചൗരാ' സംഭവം നടന്ന വര്‍ഷം ഏത്?
രാജതരംഗിണി എഴുതിയത് ആര്?
ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആര്?