ശ്രീനാരായണഗുരുവിന്റെ വീട്ടുപേര്?
പാമ്പാറും പാമ്പാറിന്റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?
കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?
കേരളത്തിലെ ആദ്യ വനിത ഗവര്‍ണ്ണര്‍?
ചാവറയച്ചന്റെ സമാധി സ്ഥലം?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?
ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?
മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?
പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവല്‍?
ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍?
ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?
തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
ആദ്യമായി പഞ്ചവത്സരപദ്ധതി റഷ്യയില്‍ നടപ്പില്‍ വരുത്തിയത്?
കല്ലടയാറിന്റെ പതനസ്ഥാനം?
കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?
വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നീലക്കുറുഞ്ഞി പൂക്കുന്നത്?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?
കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്?
സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്?
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) സ്ഥിതിചെയ്യുന്നത്?
കണ്‍ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ്‍ഫ്യൂഷ്യസിന്റെ യഥാര്‍ത്ഥനാമം?
ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്?
തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?