കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?
വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?
കല്ലടയാറിന്റെ പതനസ്ഥാനം?
ആദ്യമായി പഞ്ചവത്സരപദ്ധതി റഷ്യയില്‍ നടപ്പില്‍ വരുത്തിയത്?
തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?