കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നീലക്കുറുഞ്ഞി പൂക്കുന്നത്?
കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?
വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?