ശ്രീനാരായണഗുരുവിന്റെ വീട്ടുപേര്?
VSSC (വിക്രംസാരാഭായി സ്പേസ് സെന്റര്‍) ന്റെ ആസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്?
സ്നേഹഗായകന്, ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?
കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം?
കബനി നദി പതിക്കുന്നത്?