ആദ്യമായി പഞ്ചവത്സരപദ്ധതി റഷ്യയില്‍ നടപ്പില്‍ വരുത്തിയത്?
തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?
ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍?
പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവല്‍?
മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?