ഈ ചോദ്യത്തിൽ ഇടത്തും വലത്തുമായി ഓരോ ജോഡി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു.ഇവയിൽ ചില ജോഡികൾ സമങ്ങളാണ്.സാമ്യമുള്ള ജോഡികളെ കുറിക്കുന്ന നമ്പറുകൾ ക്രമത്തിലെഴുതിയാൽ തന്നിരിക്കുന്ന സാധ്യതകളിൽ ഏതായിരിക്കും ശരി ?
(1) BBCBBCCBBB - BBCBBCCCBB
(2) ACVACVVCAA - ACVVCAACVA
(3) CDEEFDCECD - CDEEFDCECD
(4) STWTWTWSST - STWTWTWSST
(5) KLMNLMMNKL - KLMNLMNNKL
(6) POROPSSRPO - POROPPSSRO
(7) HTTHTTHHHT - HTTHTTHHHT
(8) MBBABBAMMB - MBBAMBBAMB
(9) ECACEECCAE - ECACEECCAE
(10) XYXXYYXYYX - XYXXYYXXYX