Malayalam Previous Questions from PSC, UPSC and SSC

  • When we reach there, they will be sleeping?

  • Asked : KPSC LDC Thiruvananthapuram 2003
  • Aനമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങും
  • Bനമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ?
  • Cനമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ?
  • Dനമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കും
  • They gave in after fierce resistance

  • Asked : KPSC LDC Thiruvananthapuram 2003
  • Aകടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു
  • Bകടുത്ത ചെറുത്തുനില്‍പുണ്ടായിട്ടും അവര്‍ മുന്നേറി
  • Cകടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി
  • Dകടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു
  • He decided to have a go at filim making

  • Asked : KPSC LDC Thiruvananthapuram 2003
  • Aചലച്ചിത്ര നിര്‍മ്മാണരംഗം വിട്ടുപോകാന്‍ അയാള്‍ തീരുമാനിച്ചു
  • Bചലച്ചിത്ര നിര്‍മ്മാണം പുനരാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു
  • Cഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ അയാള്‍ തീരുമാനിച്ചു
  • Dചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു
  • ശരിയായ വാക്യം ഏത്?

  • Asked : KPSC LDC Thiruvananthapuram 2003
  • Aഎല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക.
  • Bകാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ത്രേലിയയാണ്
  • Cലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
  • Dഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല
  • തെറ്റായ വാക്യം ഏത്?

  • Asked : KPSC LDC Thiruvananthapuram 2003
  • Aഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം
  • Bജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചരിയാതിരിക്കരുത്
  • Cവിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു
  • Dആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
  • മലയാള വാക്യങ്ങളുടെ പദക്രമം:

  • Asked : KPSC LDC Thrissur 2003
  • Aകര്‍ത്താവ്, കര്‍മം, ക്രിയ
  • Bക്രിയ, കര്‍മം, കര്‍ത്താവ്
  • Cകര്‍ത്താവ്, ക്രിയ, കര്‍മം
  • Dകര്‍മം, കര്‍ത്താവ്, ക്രിയ
  • The leader was able to line up his party members: - എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • Asked : KPSC LDC Thrissur 2003
  • Aനേതാവിന് പാര്‍ട്ടി അംഗങ്ങളെ വരിവരിയായി നിര്‍ത്താന്‍ കഴിഞ്ഞു
  • Bതന്‍റെ പാര്‍ട്ടിയിലെ അംഗങ്ങളെ ഒറ്റകെട്ടായി നിര്‍ത്താന്‍ നേതാവിന് കഴിഞ്ഞു
  • Cതന്‍റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കുവാന്‍ നേതാവിന് കഴിഞ്ഞു
  • Dപാര്‍ട്ടി അംഗങ്ങളെ മുഴുവന്‍ നേതാവ് വഞ്ചിച്ചു
  • The driver was called to account for the accidenet- എന്നതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്?

  • Asked : KPSC LDC Thrissur 2003
  • Aഅപകടത്തെക്കുറിച്ച് വിളിച്ചു പറയാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • Bഅപകടവിവരം ഡ്രൈവറോട് വിളിച്ചുപറഞ്ഞു
  • Cഅപകടത്തെക്കുറിച്ച് വിശദീകരണം നല്‍കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
  • Dഅപകടത്തിന്‍റെ കണക്കു കൊടുക്കുവാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു
Malayalam Previous Question Answers PSC, UPSC, SSC, IBPS
Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now