L.D Clerk - Kerala State Beverages 2016 -Solved Question Paper

  • Question 3 :
  • ആധുനിക  തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് :

  • ശ്രീ ചിത്തിര തിരുനാൾ
  • ഉത്രം തിരുനാൾ
  • ധർമ്മ രാജാവ്
  • മാർത്താണ്ഡവർമ്മ
  • Explanation:

    1758ല്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു, തുടര്‍ന്ന് അനിന്തരവനായ രാമവര്‍മ്മ ഭരണത്തിലേറി. തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലമായിട്ടാണ് ചരിത്രകാരന്മാര്‍ ഇദ്ദേഹത്തിന്റെ 40വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ ഭരിച്ചതും ഇദ്ദേഹമാണ് .തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് രാമവര്‍മ്മയായിരുന്നു. കിഴവന്‍ രാജാവ് എന്നും അദ്ദേഹം അറിയപ്പെട്ടു. നെടുങ്കോട്ട പണിതത് ഇദ്ദേഹമാണ്.തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഇദ്ദേഹമാണ്.

  • Question 91 :
  • താഴെ തന്നിരിക്കുന്നവയിൽ ശരിയായവാക്യം എടുത്തെഴുതുക :

  • അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്ശ്വസനീയമായി തോന്നിയിരുന്നു
  • അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • ആകാശത്തിലെ കാഴ്ചകൾ എപ്പോഴും സദാ അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • അയാൾക്ക് ആകാശക്കാഴ്ച്ചകൾ സദാ അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • Question 98 :
  • Birds of the same feathers flock together:

  • ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
  • ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും
  • തൂവലുകൾ ഒതുക്കി പറക്കും
  • പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്.
L.D Clerk - Kerala State Beverages 2016 -Solved Question Paper
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges