10,12,14,16,18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :
A:B=1:3, B:C = 4:5 ആയാൽ A:C എത്ര
2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം
400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര
ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :
1+2 1/2+3 1/2 =