1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം:
ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
ആനന്ദമഠം രചിച്ചത് :
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി:
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്തു 'ചുവന്ന കുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്
രാജ്യത്തിന് സ്വയം ഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വെച്ച ധീരദേശാഭിമാനി