1977 ൽ ഗ്രീൻബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്
മനുഷ്യൻറെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രോഗം ഏത്
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്
മലയൻ ഡ്വാർഫ് ഏതു വിളയുടെ സങ്കരയിനമാണ്
DTP വാക്സിൻ ഫലപ്രദമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതു രോഗത്തിനാണ്
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്