പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്
മലയൻ ഡ്വാർഫ് ഏതു വിളയുടെ സങ്കരയിനമാണ്
DTP വാക്സിൻ ഫലപ്രദമല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതു രോഗത്തിനാണ്
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവിഗ്രന്ഥി ഏത്