2002-ലെ ലോകകപ്പ് ഫുട്ബോളിൽ 'സുവർണ്ണപാദുകം' ലഭിച്ച കളിക്കാരൻ?
ഈ നൂറ്റാണ്ടിലെ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
ഏതു കളിയിലാണ് സ്റ്റെഫിഗ്രാഫ് പ്രഗല്ഭ ആയിരുന്നത് ?
'ബിഷപ്പ്' എന്ന പദം എതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആര് ?
2004-ലെ ഒളിമ്പിക് ഗെയിംസ് എവിടെ വച്ചാണ് നടക്കുന്നത് ?