2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്
യെലേന ഇസിൻബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്
2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസെർവായി പ്രഖ്യപിക്കപ്പെട്ട ഇന്ത്യൻ പ്രദേശ൦
താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്:
താഴെപറയുന്നവയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്:
കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ: