2012-ൽ ജപ്പാൻകാരനായ ഷിനിയ യമനകയ്ക്കു ഏത് വിഭാഗത്തിലേക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്
1936 നവംബർ -12 ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതാര് ഭരണാധികാരി ആര്
ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ
ബംഗ്ലാദേശിൻറെ ദേശീയ കായിക വിനോദം ഏത്
ഒളിമ്പിക്സിലെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു