Right to property was removed from the list of Fundamental Rights by the:
The Lokayuktha and Upalokayuktha Act was first passed in:
The SC/ST (Prevention of Astrocities) Act 1989 enforced with effect from:
പഞ്ചായത്ത്രാജ് നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് ?
ലോക്സഭയിലും രാജ്യസഭയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായി തുടരാൻ അനുവദനീയമായ കാലം എത്രയാകുന്നു?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ -ജനറൽ ആര് ?