അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?
ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?
ചവിട്ടുനാടക൦ എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?
ശബരി നദി ഏതു നദിയുടെ പോഷക നദിയാണ്?
കൊടുങ്ങല്ലൂർ , പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിൻറെ പേര് എന്ത്?
റൂർക്കേല ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?