ആങ് സാങ് സൂചിയുടെ മാതൃരാജ്യം എവിടെ ?
മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര് ?
ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?
ഇന്ത്യയിൽഭരണഘടന നിർമ്മാണസമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത് ?
ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ ആര് ?