ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
എ. ആര്. രാജരാജവര്‍മയെ അനുസ്മരിച്ച് കുമാരനാശാന് രചിച്ച കാവ്യമേത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
പെരിയാര്‍ നദിയുടെ പഴയനാമധേയം എന്തായിരുന്നു?
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
മൂഷകവംശം കാവ്യത്തിന്റെ കര്‍ത്താവാര്?