ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
ആറ്റംബോംബ് കണ്ടുപിടിച്ചതാര് ?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്താണ് ?
താഴെപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ്?
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിലാണ് ?