ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്താണ് ?
താഴെപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ്?
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിലാണ് ?
ഇന്ത്യയെയും ----------------- യെയും വേർതിരിക്കുന്ന കടലിടുക്കാണ് പാക് സ്ട്രെയിറ്റ്
സാംസ്കാരിക നവോത്ഥാനത്തിന്റെ ആരംഭം ഏതു രാജ്യത്തിലായിരുന്നു?
കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?